നിപ: സമ്പർക്ക ലിസ്​റ്റിലുള്ളവർക്ക്​ സൗജന്യ ഭക്ഷണകിറ്റ്

കോഴിക്കോട്: നിപ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കുറുവ അരി ഉൾപ്പെടെയുള്ള സൗജന്യ ഭക്ഷണകിറ്റ് വിതരണത്തിന് സജ്ജമായതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസുകൾ മുഖേനയാണ് ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നത്. റേഷൻ വിതരണം കോഴിക്കോട്: േമയിലെ റേഷൻ വിഹിതം ഇതേവരെ കൈപ്പറ്റാത്തവർക്ക് ജൂൺ ആറുവരെ റേഷൻകടകൾ വഴി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിർ കെ. മനോജ് കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.