കെട്ടിക്കിടക്കുന്ന തപാൽ ഉരുപ്പടികൾ സംരക്ഷിച്ച്​ വിതരണം നടത്താൻ നടപടി വേണം

കോഴിക്കോട്: തപാൽ സമരം കൂടുതൽ ശക്തമാക്കാൻ സമര സഹായ സമിതിയുടെ യോഗം തീരുമാനിച്ച സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന തപാൽ ഉരുപ്പടികൾ സംരക്ഷിക്കുന്നതിനും സമരം എത്രയുംവേഗം ഒത്തുതീർപ്പാക്കി ഉരുപ്പടികൾ വിതരണം നടത്തുന്നതിനും നടപടിവേണമെന്ന് കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സി.ഇ. ചേക്കുണ്ണി, എം.കെ. അയ്യപ്പൻ, പി.െഎ. അജയൻ, ജോഷി പോൾ, സി.സി. മനോജ് എന്നിവർ സംസാരിച്ചു. കെട്ടിക്കിടക്കുന്ന തപാൽ വിതരണം സുഗമമാക്കുന്നതിന് വിരമിച്ച തപാൽ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.