രാമനാട്ടുകരയിലെ മലമ്പനി; ഇതര സംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പ് നടത്തി

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ 10ാം ഡിവിഷനിലെ മൈത്രി നഗറിൽ വീട്ടമ്മക്ക് മലമ്പനി റിപ്പോർട്ട് ചെയ്തതി​െൻറ അടിസ്ഥാനത്തിൽ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് രാത്രിയിൽ പരിശോധന ക്യാമ്പ് നടത്തി. ബൈപാസിലെ മേൽപാലം നിർമാണ ജോലിയിലേർപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാണ് വിശദപരിശോധന നടത്തിയത്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.