കർഷകദിനം അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിലേക്കായി കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. വാർഡ് അംഗങ്ങൾ കാർഷിക വികസന സമിതി അംഗങ്ങൾ കർഷക ഗ്രൂപ്പുകൾ എന്നിവർക്കും അവാർഡിന് നാമനിർദേശം ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൃഷിഭവനിൽനിന്ന് വാങ്ങി ആഗസ്റ്റ് മൂന്ന് വൈകീട്ട് അഞ്ചിന് മുമ്പ് പൂരിപ്പിച്ച് കൃഷിഭവനിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.