സി.കെ.ജി കോളജിൽ പ്രവേശനം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ്, എം.കോം ഫിനാൻസ്, എം.എസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ശനിയാഴ്ച മുതൽ ഈ മാസം 31ന് ഉച്ചക്ക് ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷകർ യൂനിവേഴ്സിറ്റി സി.എ.പി രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.