സീറ്റ്​ ഒഴിവ്​

ബാലുശ്ശേരി: ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാപ് രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് 12 മണിക്ക് മുമ്പായി കോളജില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 0496 2646342. സ്കൂൾ പാർലമ​െൻറ് ബാലുശ്ശേരി: പൊതുതെരഞ്ഞെടുപ്പി​െൻറ മാതൃകയിൽ ബാലുശ്ശേരി എ.യു.പി സ്കൂളിൽ പാർലമ​െൻറ് തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡറായി ആകാശും ഡെപ്യൂട്ടി ലീഡറായി അരുണരാജും വിദ്യാരംഗം കൺവീനറായി അബിനയും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.