അധ്യാപക ഒഴിവ്​

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ട്രേഡ്സ്മാൻ (പ്ലംബിങ്) തസ്തികയിലേക്ക് െഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ടി.എച്ച്.എസ്.എൽ.സി/െഎ.ടി.െഎ/കെ.ജി.സി എന്നിവയിൽ യോഗ്യത ഉണ്ടാവണം. ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളോടെ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0495-2383924.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.