സംഭാവന പെട്ടികൾ മോഷണം പോകുന്നു

ഓമശ്ശേരി: അനാഥ അഗതിമന്ദിരങ്ങൾ, പാലിയേറ്റിവ് കേന്ദ്രങ്ങൾ എന്നിവക്ക് വേണ്ടി സംഭാവനകൾ സ്വീകരിക്കാൻ കടകളിൽ വെച്ച പണപ്പെട്ടികൾ മോഷണം പോകുന്നു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ കാൻറീനിൽ വെച്ച വാടാനപ്പള്ളി ഓർഫനേജി​െൻറ പേരിലുള്ള പെട്ടിയാണ് ഒടുവിൽ മോഷണം പോയത്. കൊടുവള്ളി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.