തേങ്ങ മോഷണം പോയി

ചേളന്നൂർ: 7/6 ബസാറിലെ തേങ്ങ കടയിൽനിന്ന് എട്ടു ക്വിൻറൽ . കടയുടെ ഭിത്തി പൊളിച്ചാണ് മോഷണം നടത്തിയത്. എസ്.െഎ കെ.കെ. ആഗേഷി​െൻറ നേതൃത്വത്തിൽ കാക്കുർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ക്ഷാരത്ത് വീട്ടിൽ ബഷീറി​െൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം . സമീപത്തെ കട, ബാങ്ക് തുടങ്ങിയ സ്ഥലത്തെ കാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.