ബോധവത്കരണ ക്ലാസ്

നന്മണ്ട: കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി എഴുകുളം എ.യു.പി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ടി.പി. മെഹറൂഫ് രാജ്, മങ്ങാട് എ.യു.പി സ്കൂൾ കായിക അധ്യാപകൻ ഗ്രിജേഷ് എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് രാജൻ മൂന്നേം പിലാക്കൂൽ അധ്യക്ഷത വഹിച്ചു. സി. ലസിത, ഹെഡ്‌മാസ്റ്റർ എം. സുരേന്ദ്രൻ, കെ. സറീന, കെ. വഹീദലി എന്നിവർ സംസാരിച്ചു. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു നന്മണ്ട: ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. തളി ബൈപാസ് റോഡിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. മാസത്തോളമായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.