അറബിക് അക്കാദമിക് കോംപ്ലക്സ്

കൊയിലാണ്ടി: ഉപജില്ല നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയവർക്ക് ബി.പി.ഒ ബൽരാജ് ഉപഹാരം നൽകി. സൈനുൽ ആബിദ് മാസ്റ്റർ, സുലൈഖ ടീച്ചർ, ഇബ്രാഹിം മാസ്റ്റർ, നൗഷാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഹാഷിഫ് സ്വാഗതവും കെ.കെ. അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.