മാർച്ചും ധർണയും

കോഴിക്കോട്: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ ജില്ല രജിസ്ട്രാർ ഒാഫിസിലേക്ക് നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയും സൗജന്യ ഇൻഷുറൻസും നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി.വി. ആലി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എസ്. ജോസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. സാഹിർ, ജില്ല പ്രസിഡൻറ് ശങ്കരൻ നടുവണ്ണൂർ, നിസാർ, അഹമ്മദ്്, എം.പി. റീജ, കബീർ സലാല, പ്രസാദ്, ഷമീം എന്നിവർ സംസാരിച്ചു. കെ.വി. നസീർ സ്വാഗതവും പ്രകാശൻ ഏറാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.