സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: സുരക്ഷ സേനക്കുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സി.ആർ.പി.ഫ് ജവാൻ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ബാത്താമലൂ മേഖലയിൽ നടന്ന ആക്രമണത്തിൽ കോൺസ്റ്റബിൾ ശങ്കർലാൽ ആണ് മരിച്ചതെന്ന് സി.ആർ.പി.എഫ് വക്താവ് അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.