മതേതര സംഗമം

ഉള്ള്യേരി: ഡി.വൈ.എഫ്.ഐ ആനവാതില്‍ യൂനിറ്റ് സംഘടിപ്പിച്ച മുനീര്‍ കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. എം.പി. രജീഷ് അധ്യക്ഷത വഹിച്ചു. സബീഷ് മൊടക്കല്ലൂര്‍, പി. നാസര്‍, എം.പി. ജിനീഷ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ പ്രവേശനം നേടിയ ഷഹന മുഹമ്മദിന് ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.