വിദ്യാർഥികളെ ആദരിച്ചു

ഈങ്ങാപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 22 വിദ്യാർഥികളെ പുതുപ്പാടി സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് എം.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സി.കെ. ജോയി, എടക്കുനി അഹമ്മദ് കുട്ടി, സി.കെ. മുഹമ്മദാലി, ഷീജ വിനോദ്, സെക്രട്ടറി എ.വി. മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.