ജെ.ഡി.ടി ഇസ്​ലാം ഫിസിയോതെറപ്പി ആർട്​സ്​ ​േഡ

വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി കോളജ് 'മൽഹാർ' ആർട്സ് േഡയോടനുബന്ധിച്ച് വിദ്യാർഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ടി. സജീവൻ അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ ചെയർമാൻ അനസ് സൈനുൽ ആബിദീൻ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.