പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

പന്തീരാങ്കാവ്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ഗാർഡനിൽ ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമായാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കുന്നതെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എസ്. പ്രദീപ് കുമാർ പറഞ്ഞു. രണ്ടുരൂപ നിരക്കിൽ ആവശ്യമുള്ളവർക്ക് പച്ചക്കറിത്തൈകൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.