ഭാരവാഹികൾ

കോഴിക്കോട്: ഇൻറർനാഷനൽ ഫെഡറേഷൻ ഒാഫ് കിഡ്നി ഫൗണ്ടേഷ​െൻറ പ്രഥമ യോഗവും ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. എ.സി. മോഹൻ അധ്യക്ഷത വഹിച്ചു. ഡോ. കരുണൻ കണ്ണംപൊയിലിൽ ക്ലാസെടുത്തു. സന്തോഷ് തുറയൂർ, വി.പി. സുരേഷ്, ടി. മണി, ബി.വി. ആഷിർ, ടി. റിനീഷ്, ഇ. ഷാലു, ജഗത്മയൻ ചന്ദ്രപുരി, ബഷീർ പൂവാട്ടുപറമ്പ്, താഹിർ തുടങ്ങിയവർ സംസാരിച്ചു. : എ.സി. മോഹൻ (പ്രസി), ജഗത്മയൻ ചന്ദ്രപുരി (ജന.സെക്ര), വി.പി. സുരേഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.