ഹജ്ജ് യാത്രയയപ്പ്

നരിക്കുനി: മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി ഹജ്ജിന് പോകുന്നവർക്ക് നൽകിയ യാത്രയയപ്പ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. വി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. അബ്്ദുൽ ജലീൽ ബാഖവി, കെ.സി. അബ്്ദുൽ ഖാദർ, വി. ഇല്യാസ്, പി.സി മുഹമ്മദ്, പി.എം. അഹമദ് കുട്ടി, വി.കെ. റഷീദ്, സി.കെ. സലീം, എം.പി. സുലൈമാൻ, ടി.എ. സലാം, എം.സി. ഇബ്രാഹിം, എ. ജാഫർ, എം. മുഹമ്മദ് ബഷീർ, റാസിഖ് പാലങ്ങാട,് കെ.കെ. മരക്കാർ ഹാജി, ടി.സി. അബ്്ദുൽ ഖാദർ, അബ്്ദുറഹിമാൻ കാരുക്കുളങ്ങര, ഉമിയങ്ങൽ ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.