ഇതരസംസ്​ഥാന തൊഴിലാളികൾക്ക്​ സൗജന്യ നേത്രപരിശോധന നാളെ

കോഴിക്കോട്: ഓയിസ്കയുമായി സഹകരിച്ച് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ഞായറാഴ്ച ഇതരസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ സൗജന്യമായി കണ്ണടയും നൽകും. മേയർ തോട്ടത്തിൽ രവീന്ദ്രൻ രാവിലെ ഒമ്പതിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.