ഹാ​ജി​മാ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ്

mussssst.................................. ഹാജിമാർക്ക് യാത്രയയപ്പ് മൂഴിക്കൽ: മൂഴിക്കൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രദേശത്തുനിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. ഇബാദുർറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെ.കെ. സഹീർ മാസ്റ്റർ, കെ.കെ. നവാസ്, എം.എ. അഹമ്മദ് കുട്ടി, അഷ്റഫ്, ഇല്യാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒ. അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും റഫീഖുറഹ്മാൻ സമാപന ഭാഷണവും നിർവഹിച്ചു. അബൂബക്കർ കോയ ഖിറാഅത്ത് നടത്തി. ഹംസ മാസ്റ്റർ, കെ.കെ. നസീർ, പി.കെ ഫൈസൽ, കെ.പി. ഫൈസൽ, അബ്ദുല്ല ജാസിം, ഷൗക്കത്ത് ലക്കി, റഷീദ്, വി. യൂസുഫ്, അഷ്റഫ് എന്നിവർ നേതൃത്വം നൽകി. Photo: JIH MOOZHIKKAL ഹാജിമാർക്ക് നൽകിയ യാത്രയയപ്പ് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.