നാലു ദിവസമായി ആദിവാസി വൃദ്ധയെ കാണാനില്ല

കൽപറ്റ: നാലു ദിവസമായി ആദിവാസി വൃദ്ധയെ കാണാനിെല്ലന്ന് പരാതി. മുട്ടിൽ നെന്മേനി ആദിവാസി കോളനിയിലെ മേണച്ചിയെയാണ് (80) കാണാതായത്. കൂൺ അന്വേഷിച്ച് തോട്ടത്തിൽ പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിക്കാത്ത ഇവർ കുടുംബക്കാരുടെ വീട്ടിൽ പോയതാണെന്നാണ് കരുതിയത്. നാട്ടുകരും പൊലീസും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തനായിട്ടില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശമാണ് മുട്ടിൽ നെന്മേനി. WEDWDL27 മേണച്ചി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.