പരിപാടികൾ ഇന്ന്​ (11.07.2018)

കോർപറേഷൻ ഒാഫിസ് പരിസരം: അനധികൃത ലോറി പാർക്കിങ്ങിനെതിരെ മുസ്ലിംലീഗ് സൗത്ത് മണ്ഡലം പ്രതിഷേധം-ഉമ്മർ പാണ്ടികശാല-10.00 പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: കേന്ദ്ര സർക്കാറി​െൻറയും ലോകബാങ്കി​െൻറയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നയീ മൻസിൽ പദ്ധതി വിശദീകരണ യോഗം -4.00 ടൗൺഹാൾ: ടി.കെ.എ. അസീസിന് സ്വീകരണവും സാംസ്കാരിക സദസ്സും- 4.00, സംഗീതരാവ് -7.00 എസ്.കെ സാംസ്കാരിക കേന്ദ്രം: രാമായണത്തി​െൻറ ആനുകാലിക പ്രസക്തി-പ്രഭാഷണം-3.30 ജയ ഒാഡിറ്റോറിയം: ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരണം -4.00 വെസ്റ്റ്ഹിൽ അഗതി മന്ദിരം: പുതിയ ബേ ഉദ്ഘാടനം -9.00 ചെറൂട്ടി റോഡ് ചേംബർ ഹാൾ: മലബാർ ചേംബർ ഒാഫ് കോമേഴ്സ് പ്രഭാഷണം-രാജേഷ് നായർ -5.00 കോർട്ട് റോഡ് അഡ്വ. കെ.എം. കാദിരിയുടെ ഒാഫിസ്: െറസിഡൻറ്സ് അപക്സ് കൗൺസിൽ ജില്ല പ്രവർത്തക സമിതി- 6.00 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ: ലോക ജനസംഖ്യ ദിനാചരണവും ബോധവത്കരണവും- 3.30 കോർപറേഷൻ ഒാഫിസ് പരിസരം: കസാക്കോ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ ഒത്തുചേരൽ -1.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.