പരിപാടികൾ ഇന്ന് 7^7^18

പരിപാടികൾ ഇന്ന് 7-7-18 പരിപാടികൾ ഇന്ന് 7-7-18 ഹോട്ടൽ അളകാപുരി: സുഹൃദ് സംഘത്തിനു കീഴിൽ വി.രാജഗോപാല്‍ അനുസ്മരണം-വി.എം സുധീരന്‍ -4.30 ടൗൺഹാൾ: സി.ഡബ്ല്യൂ.ആർ.ഡി.എം പരിസ്ഥിതി ദിനാചരണം സമാപനം -12.15 സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: പി.എൻ പണിക്കർ ഫൗണ്ടേഷ​െൻറ ജില്ലതല വായനക്വിസ് മത്സരം -10.00 പുതിയ സ്റ്റാൻഡ്: ഡബ്ല്യൂ.സി.സിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്വേഷിയുടെ സംഗമം -5.00 സിറ്റി എ.ഇ.ഒ ഓഫിസ്: കെ.പി.എസ്.ടി.എ സിറ്റി ഉപജില്ല കമ്മിറ്റിയുെട ധർണ -10.00 മേഖലാ ശാസ്ത്രകേന്ദ്രം: ഇന്നവേഷൻ ഹബിനു കീഴിൽ എയറോമോഡലിങ് ശിൽപശാല -10.00 മീഡിയ സ്റ്റഡി സ​െൻറർ മാനാഞ്ചിറ ടവർ: കുബ്രിക് ഫിലിം ഫെസ്റ്റിവൽ-എ ക്ലോക്ക് വർക്ക് ഓറഞ്ച്-2.00 തിരുത്തിയാട് ദേവിസഹായം റീഡിങ് റൂം: പ്ലാറ്റിനം ജൂബിലി ആഘോഷം, യു.കെ. കുമാരൻ -5.00 ജില്ല സൈനിക ക്ഷേമ ഓഫിസ് ഓഡിറ്റോറിയം: സ്റ്റേറ്റ് എക്സ്ഗ്രേഷ്യ പെൻഷനേഴ്സ് വെൽഫയർ ഓർഗൈൻസേഷൻ -10.00 ഗാന്ധിഗൃഹം: സൗജന്യ കൂൺ കൃഷി പരിശീലന ക്ലാസ് -10.00 കോട്ടുപ്പള്ളി: കുഞ്ഞിമരക്കാർ ഉറൂസ് ആണ്ട് നേർച്ച -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.