പരിപാടികൾ ഇന്ന്

വടകര ബുസ്താനി ശാദിമഹൽ ഓഡിറ്റോറിയം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള സാങ്കേതിക പഠന ക്ലാസ്-9.00 മേമുണ്ട മഠം നാഗക്ഷേത്രം: ആയില്യാഘോഷം-അന്നദാനം-12.00, നാടകം 'അവനവൻ തുരുത്ത്'-7.30 വടകര എടോടി ലക്ഷ്മി ഓഡിറ്റോറിയം: ജനതാദൾ(യു) മണ്ഡലം കൗൺസിൽ യോഗം-4.00 വടകര വീരഞ്ചേരി എം. കൃഷ്ണൻ സ്മാരക ഓഡിറ്റോറിയം: റൂറൽ ബാങ്കിലെ കുടിശ്ശിക നിർമാർജന പദ്ധതി അദാലത്ത്-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.