ക്ലർക്കിനെ നിയമിക്കണം

നന്തിബസാർ: മേലടി എ.ഇ.ഒ ഓഫിസിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ എത്രയും വേഗം ക്ലർക്കിനെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ മേലടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സജീവൻ കുഞ്ഞോത്ത്, സുരേഷ് ബാബു എടക്കുടി, കുഞ്ഞമ്മദ് എം.കെ., ജി.പി. സുധീർ, ഇ.എം. ബിന്ദു, പി. സുനീത, യു.എൻ. മോഹനൻ, ആർ.പി. ഷോബിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.