എം.എം. അക്ബറിെൻറ അറസ്​റ്റ്​: മനുഷ്യാവകാശ കമീഷൻ ഇടപെടണം -എം.എസ്​.എം

എം.എം. അക്ബറി​െൻറ അറസ്റ്റ്: മനുഷ്യാവകാശ കമീഷൻ ഇടപെടണം -എം.എസ്.എം കോഴിക്കോട്: ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള പൗര​െൻറ മൗലികാവകാശ ലംഘനമാണ് ഇസ്ലാമിക പ്രബോധകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.എം. അക്ബറി​െൻറ അറസ്റ്റെന്ന് എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉടൻ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. photo: manu33.jpg എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം െക.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.