സൗജന്യ കൗൺസലിങ്​

കോഴിക്കോട്: പ്രളയബാധിതർക്കായി തണൽ മാനസികാരോഗ്യ കേന്ദ്രം സൗജന്യമായി കൗൺസലിങ് നടത്തുന്നു. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിന് സമീപമുള്ള തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം ഒാഫിസിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും സൗജന്യ സേവനം ലഭ്യമാണ്. േഫാൺ. 0495 2760000
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.