ദുരിതാശ്വാസ നിധിയിലേക്ക്് ചെറിയകുമ്പളം ജുമാമസ്​ജിദിെൻറ കൈത്താങ്ങ്

കുറ്റ്യാടി: സംസ്ഥാന സർക്കാറി​െൻറ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയകുമ്പളം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ വിഹിതം പള്ളിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് എൻ. കുഞ്ഞമ്മദിൽനിന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡൻറ് വി.പി. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.കെ. രവി, എ.കെ. അബ്ദുസ്സലാം, എൻ. ഖാലിദ്, പി.എസ്. പ്രവീൺ, അബ്ദുല്ല സൽമാൻ, വി.എം. മൊയ്തു, ഉബൈദ് കക്കടവിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.