പി.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനം

മേപ്പയൂർ: സോഷ്യലിസ്റ്റും സഹകാരിയും ജനതാദൾ നേതാവുമായിരുന്ന പി.കെ. മൊയ്തീ​െൻറ 26ാം ചരമവാർഷികത്തിന് ലോക്താന്ത്രിക് ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എൻ.ജി.ഒ സ​െൻറർ മുൻ സംസ്ഥാന പ്രസിഡൻറ് കെ. പാച്ചർ ഉദ്ഘാടനം ചെയ്തു. പി. ബാലൻ അധ്യക്ഷത വഹിച്ചു. എ. ബാലകൃഷ്ണൻ, കൊയിലോത്ത് ശ്രീധരൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, കെ.എം. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.