ഹജജ്​: ആദ്യ സംഘം തിരിച്ചെത്തി

കോഴിക്കോട്: ഇന്ത്യയിൽനിന്നും ഇൗവർഷം പുറപ്പെട്ട ആദ്യ ഹജ്ജ് സംഘമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി​െൻറ ഹജ്ജ് സംഘം തിരിച്ചെത്തി. സൗദി എയർലൈൻസ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങളിലാണ് ഹാജിമാരുടെ മടക്കയാത്ര. വരും ദിവസങ്ങളിലായി അൽഹിന്ദ് മുഖേന ഹജ്ജിന് പുറപ്പെട്ട മുഴുവൻ ഹാജിമാരും തിരിച്ചെത്തും. ഇൗ വർഷം മുഹർറം മാസം ആദ്യത്തിൽതന്നെ ഉംറ വിസ സ്റ്റാമ്പിങ് ആരംഭിക്കും. മുഹർറം മാസത്തിൽ പുറപ്പെടുന്ന ഉംറ ബാച്ചുകളിലേക്ക് ബുക്കിങ് ആരംഭിച്ചതായി അൽഹിന്ദ് ഹജ്ജ് ഉംറ വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.