കിണറുകള്‍ ശുചീകരിച്ചു

കൊടിയത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തില്‍ മലിനമാക്കപ്പെട്ട 38ലധികം കിണറുകള്‍ ഡി.വൈ.എഫ്.െഎ കൊടിയത്തൂരി​െൻറ നേതൃത്വത്തില്‍ ശുചീകരിച്ചു. കിണര്‍ ശുചീകരണത്തിന് സഹായവുമായി നാദാപുരത്തെ സി.ആര്‍.എസി മഞ്ഞപ്പള്ളി ക്ലബും പ്രവര്‍ത്തകരോടൊപ്പമുണ്ടായിരുന്നു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് വി. വസീഫ്, ബ്ലോക്ക് പ്രസിഡൻറ് ഇ. അരുൺ,‍ അഖില്‍, റിയാസ് ബാവ, അനസ് താളത്തില്‍, ആഷിഖ്, മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.