മുക്കം രജിസ്ട്രാർ ഓഫിസ്​ നാളെ മിനി സിവിൽ സ്​റ്റേഷനിലേക്ക് മാറും

മുക്കം: വയലിൽ മോയി ഹാജി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുക്കം രജിസ്ട്രാർ ഓഫിസ് ബുധനാഴ്ച മുക്കം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ച് തുടങ്ങും. ഫയലുകളും, കമ്പ്യൂട്ടറും, ഫർണിച്ചറും മാറ്റിത്തുടങ്ങി. കെട്ടിടത്തി​െൻറ രണ്ടാം നിലയിലാണ് ഓഫിസ് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.