പ്രളയം: സർവേ നടത്തുന്നവരെ സൂക്ഷിക്കുക

കോഴിക്കോട്: പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിൽ അനധികൃത സർവേ നടത്തുന്നതായി പരാതി. ചില സർക്കാറിതര സംഘടനകളാണ് സർേവ നടത്തുന്നത്. സർവേ സർക്കാറി​െൻറ അനുമതിയോടെ അല്ലെന്ന് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. ആനുകൂല്യങ്ങൾക്ക് അർഹരായവരെ കണ്ടെത്താൻ വില്ലേജ് ഓഫിസറും ചാർജ് ഓഫിസറായ െഡപ്യൂട്ടി തഹസിൽദാറും തഹസിൽദാറും പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.