ആരാമ്പ്രം ജി.എം.യു.പി സ്കൂൾ സി.സി.ടി.വി കാമറ തകർത്തു

കൊടുവള്ളി: ആരാമ്പ്രം ഗവ. യു.പി സ്കൂളിലെ സി.സി.ടി.വി കാമറ അജ്ഞാതർ അടിച്ചു തകർത്തു. വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. സ്കൂൾ കവാടത്തിൽ സ്ഥാപിച്ച കാമറയാണ് അടിച്ചു തകർത്തത്. മോഷണ ശ്രമത്തി​െൻറ ഭാഗമായാണ് കാമറ തകർക്കപ്പെട്ടതെന്ന് സംശയിക്കുന്നു. സ്കൂൾ അധികൃതർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.