ശ്രീനാരായണ ഗുരു ജയന്തി

ചേളന്നൂർ: ശ്രീനാരായണ ഗുരുവി​െൻറ 164ാമത് ജയന്തി വിപുല പരിപാടികളോടെ ആഘോഷിച്ചു. ശ്രീനാരായണ മന്ദിരത്തിൽ നടന്ന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി സി. സുധീഷ് അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹീം മുഖ്യപ്രഭാഷണം നടത്തി. രംഗനാഥൻ തിരുവോത്ത്, ആർ.എൽ. പ്രസീത, മുരളീധരൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു. തോേട്ടാളി ഗിരീഷ്കുമാർ സ്വാഗതവും ഷാജു നഞ്ചനാത്ത് നന്ദിയും പറഞ്ഞു. ചതയദിന പ്രസാദ ഉൗട്ടും ഗുരുദേവ ജയന്തി ഘോഷയാത്രയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.