ഭക്ഷണക്കിറ്റ്​ വിതരണം ചെയ്​തു

കക്കോടി: പ്രളയക്കെടുതിയനുഭവിക്കുന്നവർക്ക് വില്ലേജ് ഒാഫിസ് വഴി . കക്കോടി ഗ്രാമപഞ്ചായത്തിൽ പ്രളയക്കെടുതിയനുഭവിക്കുന്ന 421 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.െക. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഒാഫിസർ എം. സുജിത്, വാർഡ് അംഗം എം. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഭക്ഷണക്കിറ്റും പാത്രങ്ങളും നൽകി കക്കോടി: സി.പി.എം പൂവത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതിയനുഭവിക്കുന്നവർക്ക് ഭക്ഷണക്കിറ്റും പാത്രങ്ങളും നൽകി. വാർഡ് അംഗം എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് കോച്ചിങ് സ​െൻറർ ഡയറക്ടർ സലാം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.പി. മോഹനൻ, ബ്രാഞ്ച് സെക്രട്ടറി മിറാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.