ചെമ്മരത്തൂരിൽ കലാസാംസ്​കാരിക വേദി ഓഫിസിനുനേരെ അക്രമം

തിരുവള്ളൂർ: ചെമ്മരത്തൂർ സന്തോഷ് മുക്കിൽ ഫൈറ്റേഴ്സ് കലാസാംസ്കാരിക വേദിയുടെ ഓഫിസിനുനേരെ അക്രമം. ഓഫിസിലുണ്ടായിരുന്ന കസേരകൾ, സി.എഫ്.എൽ ലൈറ്റ്, ഇൻവെർട്ടർ, കാരംസ് ബോർഡ്, നെയിംബോർഡ് എന്നിവ നശിപ്പിച്ചു. മുമ്പും ഈ ഓഫിസ് ആക്രമണത്തിനിരയായിട്ടുണ്ട്. അക്രമം നടത്തുന്ന സാമൂഹികേദ്രാഹികളെ ഒറ്റപ്പെടുത്തണമെന്ന് വേദി പ്രവർത്തകർ ആവശ്യപ്പെട്ടു. വടകര െപാലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.