കിണറ്റിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: പൂച്ചയെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽനിന്ന് തിരിച്ചുകയറാൻ കഴിയാത്ത മധ്യവയസ്കന് ഫയർേഫാഴ്സ് രക്ഷകരായി. സിവിൽ സ്റ്റേഷനുസമീപം പാലാട്ടുതാഴം കോവിൽ വീട്ടിൽ സുരേഷനിനെയാണ് (55) വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരക്കെത്തിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.