ഫ്രൻഡ്​സ് വാട്സ്ആപ് കൂട്ടായ്​മ

ഫറോക്ക്: ചെറുവണ്ണൂർ ഫ്രൻഡ്സ് വാട്സ്ആപ് കൂട്ടായ്മ ചെറുവണ്ണൂരി​െൻറ നേതൃത്വത്തിൽ വയനാട് പൊഴുതന പ്രദേശത്ത് പ്രളയദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണക്കിറ്റുകളും അവശ്യസാധനങ്ങളും നൽകി. ടി.പി. സാജു സബാഹ്, മുജീബ് ആറ്റിയേടത്ത്, പി. ഷരീഫ്, എ. ബഷീർ, പി. കരീം, കെ.ടി. സിദ്ദീഖ്, കെ. റാഫി, കെ. ഹംസക്കോയ, എം. സലീം, പി.പി. റിയാസ്, കെ. സൈഫുദ്ദീൻ, പി. അക്ബർ, പി. ജയേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.