ഓണക്കോടി വിതരണം നടത്തി

മുക്കം: ഇന്ദിരാജി ചാരിറ്റബ്ൾ സൊസൈറ്റി ഓണം, ബക്രീദ് കോടി വിതരണം എം.ഐ. ഷാനവാസ് എം .പി . ഉദ്ഘാടനം ചെയ്തു. രാജൻ വടക്കേകര അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ട്, എം. ടി. അഷ്റഫ് , അബ്ദു കോയഞ്ഞോറൻ അപ്പുകുട്ടൻ, ടി.ടി. സുലൈമാൻ, നിഷാബ് മുല്ലോളി, എം. ഗിരിജ, ഒ.കെ. ബൈജ , കുര്യൻ കോട്ടയിൽ, അസ്സയിൻ മാസ്റ്റർ, സുഭാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.