അമിത വില ഇൗടാക്കുന്നത്​ തടയണമെന്ന്​

അമിത വില ഇൗടാക്കുന്നത് തടയണമെന്ന് കോഴിക്കോട്: പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഇൗടാക്കുന്നത് തടയണമെന്ന് കൺസ്യൂമേഴ്സ് വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ വി.എം. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സി. കരുണാകരൻ നായർ, ഡോ. ജോർജ് അബ്രഹാം താളനാനി, പി.കെ. ബാബു, ബി.കെ. സുബ്രഹ്മണ്യൻ, വി.എം. ഗോപാലൻ, കെ.വി. കരുണാകരൻ, പി.കെ. ഉസ്മാൻ, ബേബി പയ്യാനക്കൽ, ഇന്ദിരാബായ്, സൈനബ കുരുവട്ടൂർ, ടി. രഘുനാഥ്, പ്രകാശ് പൊറ്റോൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.