ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകി നന്തിയിലെ ഓട്ടോക്കാർ

കൊയിലാണ്ടി: പ്രളയഭൂമിയിൽ ദുരിതത്തിന് ഇരയായവരെ സഹായിക്കാൻ നന്തിയിലെ ഓട്ടോക്കാർ ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകി. നന്തി ഓട്ടോ കോഒാഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുമാനം സംഭാവനയായി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.