ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം

കോഴിക്കോട്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയനു കീഴിലെ അംഗങ്ങൾ തങ്ങളുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ആഘോഷങ്ങൾ ഒഴിവാക്കി പെൻഷൻകാർ ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളിയാകണം. യൂനിയ​െൻറ വിഹിതമായി ആദ്യഗഡു 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സംസ്ഥാന ജന. സെക്രട്ടറി ആർ. രഘുനാഥൻ നായർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.