ചേളന്നൂർ: ഓണാഘോഷത്തിെൻറ ഭാഗമായി നടത്താൽ തീരുമാനിച്ചിരുന്ന എല്ലാ ആഘോഷങ്ങളും നിർത്തിവെച്ച് ചേളന്നൂർ എസ്.എൻ കോളജിലെ വിദ്യാർഥികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എൻ.സി.സി കാഡറ്റുകളും എൻ.എസ്.എസ് വളൻറിയർമാരും പ്രളയബാധിതർക്കുവേണ്ടി ശേഖരിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.