കഞ്ചാവുമായി പിടിയിൽ

ഫറോക്ക്: കല്ലായി റോഡ് കള്ളുഷാപ്പിനു സമീപം കഞ്ചാവ് കടത്തുകയായിരുന്നയാളെ ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കോഴിക്കോട് പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസിൽ ജാസറാണ് (28) 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.