തൂക്കുപാലം അപകടത്തിൽ

കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ തൂക്കുപാലം അപകടാവസ്ഥയിൽ. വെള്ളപ്പൊക്കത്തി​െൻറ ഒഴുക്കിൽ പാലത്തി​െൻറ അടിയിലെ കമ്പികളുടെ വെൽഡിങ് പൊട്ടി പാലത്തിന് സ്ഥാനചലനം സംഭവിച്ചു. 2011ലാണ് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനെയും വെസ്റ്റ് കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്. 36 ലക്ഷം ചെലവിലാണ് പാലം നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.