അനധികൃത നിർമാണം നിർത്തിവെക്കണം

മടവൂർ: പരിസ്ഥിതി ദുർബല പ്രദേശത്ത് പഞ്ചനക്ഷത്ര റിസോർട്ടിനുവേണ്ടി കച്ചേരിമുക്ക്-കാവിലുമ്മാരം മലയിൽ അനധികൃതമായി നടക്കുന്ന നിർമാണം നിർത്തിവെക്കണമെന്നും താമരശ്ശേരി താലൂക്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് മടവൂർമുക്ക് യൂനിറ്റ് കൺെവൻഷൻ ആവശ്യപ്പെട്ടു. യോഗം യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ മടവൂർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.