ദുരിതാശ്വാസ നിധിയിലേക്ക്​ തുക കൈമാറി

മുക്കം: നഗരസഭ മഴക്കാലക്കെടുതി ദുരിതാശ്വാസത്തിലേക്കു സമാഹരിച്ച തുക ഡെപ്യൂട്ടി കലക്ടർ വിഘ്നേശ്വരി ഏറ്റുവാങ്ങി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സംഘടനകളും, വ്യക്തികളിൽനിന്ന് സമാഹരിച്ച തുകയാണിത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർക്ക് നഗരസഭ ഓഫിസ് ട്രഷറിയിൽ ഇനിയും തുക അടയ്ക്കാനുള്ള സൗകര്യമേർെപ്പടുത്തിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.