ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന ജീവനക്കാരന്​ സസ്‌പെൻഷൻ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന ജീവനക്കാരന് സസ്‌പെൻഷൻ താമരശ്ശേരി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസിലെ ഡ്രൈവര്‍ അസഫ് അലിയെ ജില്ല സപ്ലൈ ഓഫിസര്‍ സസ്‌പെൻഡ് ചെയ്തു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറുടെ വാഹനം ഓടിക്കുന്നതിന് ആവശ്യപ്പെട്ട ദിവസങ്ങളില്‍ ഹാജരായിെല്ലന്ന പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.